Back To Top

July 3, 2025

ഭരണഘടന – ഭാരതാംബ വിഷയത്തിൽ സെമിനാർ നടത്തി

 

പിറവം : വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി , ചോറ്റാനിക്കര പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന – ഭാരതാംബ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.

കെ.ജി. രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.വൈ. എഫ് ഐ.തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡൻ്റും, തൃപ്പൂണിത്തുറ മുൻസിപ്പൽ കൗൺസിലറുമായ കെ.ടി. അഖിൽ ദാസ് ഉദ്ഘാടനം ചെയ്തു. കെ.വി. വിനോദ് കുമാർ, റ്റി.വി. അരുൺ, സാജു ചോറ്റാനിക്കര എന്നിവർ സംസാരിച്ചു.

 

ചിത്രം : ചോറ്റാനിക്കര പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന – ഭാരതാംബ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഡി.വൈ. എഫ് ഐ.തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡൻ്റും, കെ.ടി. അഖിൽ ദാസ് ഉദ്ഘാടനം ചെയ്യുന്നു.

 

 

 

Prev Post

തെരുവ് നായ ആക്രമണം നിത്യ സംഭവം , കക്കാട്ടിൽ ആടിനെയും കുഞ്ഞിനേയും കടിച്ചു…

Next Post

സ്റ്റുഡൻ്റ് നഴ്സസ് അസോസിയേഷൻ സെൻട്രൽ സോൺ ബി കലാമേള

post-bars