
November 2, 2023
മുഖ്യമന്ത്രിക്കെതിരെ 7-ാം ക്ലാസുകാരന്റെ വധഭീഷണി; അസഭ്യ വര്‍ഷവും; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി പോലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു.പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ഭീഷണി ഉയര്‍ത്തുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. എറണാകുളം സ്വദേശിയായ 12-കാരനാണ് കുട്ടി. ഇന്നലെ വൈകിട്ടോടെയായിരുന്നു പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി കോള്‍