
February 2, 2024
കൊലപാതക ശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
രാമമംഗലം : കൊലപാതക ശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. രാമ മംഗലം കിഴുമുറി പുളവൻമലയിൽ വീട്ടിൽ രതീഷ് (കാര 35) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ‘ഓപ്പറേഷൻ ക്ലീനിന്‍റെ’ ഭാഗമായി ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. രാമമംഗലം, ഇടുക്കി ജില്ലയിലെ