Back To Top

സൗജന്യ കേൾവി പരിശോധന ക്യാമ്പ്
December 14, 2023

സൗജന്യ കേൾവി പരിശോധന ക്യാമ്പ്

    പിറവം ; പിറവം മുൻസിപ്പാലിറ്റിയുടെയും ലോഗോ ആൻഡ് സ്പീച്ച് ആൻഡ് ഹിയറിങ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 19 ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ പിറവം ഷെൽട്ടർ ഹോമിൽ ( പാറേപ്പള്ളിക്കൂടം ) സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടക്കും . ക്യാമ്പിൽ കേൾവി പരിശോധന ,സൗജന്യ
സ്‌കൂളുകളിൽ ഉച്ചക്കഞ്ഞിയുടെ കാശ് പോലും കൊടുക്കാൻ കഴിയാത്ത പിണറായി സർക്കാർ നവ കേരള സദസ്സിന്റെ പേരിൽ കോടികൾ ധൂർത്തടിക്കുന്നു- വി. ഡി സതീശൻ
December 14, 2023

സ്‌കൂളുകളിൽ ഉച്ചക്കഞ്ഞിയുടെ കാശ് പോലും കൊടുക്കാൻ കഴിയാത്ത പിണറായി സർക്കാർ നവ കേരള

    പിറവം. സ്‌കൂളുകളിൽ ഉച്ചക്കഞ്ഞിയുടെ കാശ് പോലും കൊടുക്കാൻ കഴിയാത്ത പിണറായി സർക്കാർ നവ കേരള സദസ്സിന്റെ പേരിൽ കോടികൾ ധൂർത്തടിക്കുകയാണെന്നും , മുഖ്യമന്ത്രിക്കും കുടുംബത്തിനും വിഹിതം നൽകിയാൽ എന്ത് കൊള്ളയും നടത്താവുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ജനാധിപത്യപരമായി സമരം ചെയുന്നവരെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് കായികമായി നേരിടാനാണ്
ക്രിസ്തുമസ് വരവറിയിച്ച് കരോൾ ഗാനം അവതരിപ്പിച്ചു അധ്യാപകർ.
December 13, 2023

ക്രിസ്തുമസ് വരവറിയിച്ച് കരോൾ ഗാനം അവതരിപ്പിച്ചു അധ്യാപകർ.

    പിറവം : ക്രിസ്തുമസ്സിന്റെ വരവറിയിച്ചുകൊണ്ട് ഇലഞ്ഞി സെന്റ് ഫിലോമിനസ് പബ്ലിക് സ്കൂളിലെ അധ്യാപകർ കരോൾ ഗാന ഗ്രൂപ്പ് രൂപീകരിച്ചു . തുടർന്ന് സ്കൂളിലെ അധ്യാപകർ ചേർന്ന് കരോൾ ഗാനങ്ങൾ അവതരിപ്പിച്ചു ക്രിസ്തുമസ് കാലഘട്ടത്തിൽ കുട്ടികൾക്ക് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം അറിയിക്കുവാൻ അധ്യാപകർ ചേർന്ന് ആലപിച്ച ഗാനം കുട്ടികൾക്ക് നവ്യാനുഭവമായി.
മാറ്റിവച്ച നവകേരള സദസിന്‍റെ ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. t
December 13, 2023

മാറ്റിവച്ച നവകേരള സദസിന്‍റെ ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി ഒന്ന്, രണ്ട്

പിറവം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിയോഗത്തെ തുടര്‍ന്ന് മാറ്റിവച്ച നവകേരള സദസിന്‍റെ ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും.   ഒന്നിന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലുമായിരിക്കും പര്യടനം.   സമയം: തൃക്കാക്കര- ഉച്ചകഴിഞ്ഞ് മൂന്ന്, പിറവം: വൈകിട്ട് അഞ്ച്. തൃപ്പൂണിത്തുറ:
മെഡിക്കൽ ഓഫീസറുടെ ഒഴിവ്
December 12, 2023

മെഡിക്കൽ ഓഫീസറുടെ ഒഴിവ്

    പിറവം : പിറവം മുൻസിപ്പാലിറ്റിയുടെ ഹെൽത്ത് ആൻഡ് വെൽനസ് സെൻററിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിലേക്കായി 2023 ഡിസംബർ പതിനെട്ടാം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് പിറവം മുൻസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ വച്ച് ഒരു വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. താൽപര്യമുള്ള എം.ബി.ബി.എസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് പിറവം മുൻസിപ്പൽ
യുഡിഎഫ് കുറ്റവിചാരണ സദസ്സ് നാളെ പിറവത്ത് .                                      
December 12, 2023

യുഡിഎഫ് കുറ്റവിചാരണ സദസ്സ് നാളെ പിറവത്ത് .         

    പിറവം : – ഇടതു സർക്കാറിന്റെ ദുർഭരണത്തിനെതിരായും നവകേരള സദസിന്റെ പേരിൽ നടക്കുന്ന ധൂർത്തിനെതിരായും യുഡിഎഫ് നടത്തുന്ന കുറ്റ വിചാരണ സദസ്സ് ഇന്ന് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് പിറവംപള്ളി കവലയിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.അനൂപ് ജേക്കബ് എംഎൽഎ , ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്