Back To Top

May 23, 2024

റാങ്ക് തിളക്കത്തിൽ പിറവം ബി പി സി കോളേജ്

 

 

പിറവം : എം ജി യൂണിവേഴ്സിറ്റി അവസാനവർഷ ബിരുദ പരീക്ഷയിൽ പിറവം ബി പി സി കോളേജ് മൂന്ന് റാങ്ക് നേടി. ബി.സി.എയിൽ ഫാത്തിമാ ഷീൻ കെ .എസ് രണ്ടാം റാങ്കും, ബി.കോം വിത്ത് കംപ്യൂട്ടർ ആപ്ളിക്കേഷനിൽ ബിന്നാ മേരി ജോസഫ് മൂന്നാം റാങ്കും, ബി.എ.ഇംഗ്ളീഷ് വിത്ത് ജേണലിസത്തിൽ വർഷ.എം.പി ആറാം റാങ്കും നേടി. റാങ്ക് ജേതാക്കളെ പ്രിൻസിപ്പൽ ഡോ.സന്തോഷ്.പി.കുരുവിള മറ്റ്‌ അധ്യാപകരും അനുമോദിച്ചു.

 

Prev Post

മാമ്മലശ്ശേരി കുഴുപ്പിള്ളിൽ വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് 84 നിര്യാതയായി.

Next Post

കിഴുമുറി ഗവൺമെൻ്റ് എൽ പി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു.

post-bars