Back To Top

June 30, 2025

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

 

പിറവം : സിപിഐ മണീട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണീട് പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം ജോയ് പീറ്റർ അധ്യക്ഷനായി, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ, ലോക്കൽ സെക്രട്ടറി ഷൈനി സജി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സൗമ്യ ഷൈജു, കെകെ ബാബു എന്നിവർ പങ്കെടുത്തു.

 

ചിത്രം : മണീട് പഞ്ചായത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ എൻ സുഗതൻ അവാർഡുകൾ സമ്മാനിക്കുന്നു.

 

Prev Post

ലഹരി വിരുദ്ധ സന്ദേശവുമായി ക്രിക്കറ്റ് ടൂർണമെൻ്റ്

Next Post

നാടോടികളുടെ മോഷണം വ്യാപകമാകുന്നു.

post-bars