Back To Top

നിര്യാതയായി
April 4, 2025

നിര്യാതയായി

    പിറവം: വെളിയനാട് പോത്തൻകുടിലിൽ പി.കെ. രാജന്റെ ഭാര്യ ഗ്രേസി രാജൻ (61) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഗ്രീഷ്മ രാജ് (യുഎസ്എ) ഡോ.ഗ്രീവർ രാജ്.   ചിത്രം : ഗ്രേസി രാ ജൻ .
യൂത്ത് കോണ്‍ഗ്രസ്സ് റീത്ത് വെച്ച് പ്രതിക്ഷേധിച്ചു.
April 3, 2025

യൂത്ത് കോണ്‍ഗ്രസ്സ് റീത്ത് വെച്ച് പ്രതിക്ഷേധിച്ചു.

    പിറവം : യൂത്ത് കോണ്‍ഗ്രസ്സ് രാമമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ പോലീസ് സ്റ്റേഷന്‍ മതിലിന്‍റെ അപകടകരമായ അവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് റീത്ത് വെച്ച് പ്രതിക്ഷേധിച്ചു. നിരവധി സ്കൂള്‍ വിദ്യാര്‍ഥികളും,യാത്രക്കാരും സഞ്ചരിക്കുന്ന വഴിയാണിത് . യൂത്ത് കോണ്‍ഗ്രസ്സ് രാമമംഗലം മണ്ഡലം പ്രസിഡന്‍റ് റിഥുന്‍ രാജു അധ്യക്ഷത വഹിച്ചു. കെ.എസ്.യു. സംസ്ഥാന കമ്മറ്റി അംഗം
April 3, 2025

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

    പിറവം : പിറവം ബി.പി.സി. കോളേജിൽ കംപ്യൂട്ടർ ആപ്പ്ളിക്കേഷൻസ്, മാത്തമാറ്റിക്സ് , മലയാളം , ഹിന്ദി, ഇംഗ്ലീഷ്, കൊമേഴ്‌സ് , ഇലക്ട്രോണിക്സ്, ബിസിനസ്സ് അഡ്‌മിനിസ്‌ട്രേഷൻ/ മാനേജ്മെന്റ് എന്നീ വിഷയങ്ങൾക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട് . കോളേജ് വിദ്യഭ്യാസ ഉപമേധാവിയുടെ ഡിഡി ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നെറ്റ് / പി.എച്ഛ് .ഡി. ഉള്ളവർക്ക്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ്ണ നടത്തി.     
April 3, 2025

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ്ണ നടത്തി.     

  പിറവം : പെൻഷൻ പരിഷ്കരണം നടപ്പിലാക്കുവാൻ നടപടികൾ സ്വീകരിക്കുക, 7 ഗഡു – 21% ക്ഷാമാശ്വാസം അനുവദിക്കുക, സമരം ചെയ്യുന്ന ആശ വർക്കേഴ്സ്, അങ്കണവാടി ജീവനക്കാരുടെ , ആവശ്യങ്ങൾ അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിൽ ഒ.പി. ഉൾപ്പെടുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി കെ.എസ്.എസ്.പി.എ. നടത്തുന്ന സമരത്തിൻ്റെ ഭാഗമായി പിറവം നിയോജക മണ്ഡലം കമ്മറ്റി
April 2, 2025

കുടിവെള്ള വിതരണം തടസ്സപ്പെടും

  പിറവം : ജല ജീവൻ മിഷന്റെ ഭാഗമായി പണി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന വെട്ടിമൂട് , പുതിയ പൈപ്പ് ലൈൻ നിലവിലുള്ള പൈപ്പ് ലൈനുമായി ഇന്റർകണക്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി 04/04/2025 തിരുമാറാടി പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടുമെന്നു അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.  
ആചാര്യക്കാവ് ഭഗവതി ക്ഷേത്രത്തിൽ കുംഭകുട ഘോഷയാത്ര .      
April 2, 2025

ആചാര്യക്കാവ് ഭഗവതി ക്ഷേത്രത്തിൽ കുംഭകുട ഘോഷയാത്ര .      

  പിറവം: പിറവം ആചാര്യക്കാവിൽ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷങ്ങളുടെ ഭാഗമായി തെക്കുംമൂട്ടിപ്പടി തീരുമാനാംകുന്ന് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കുംഭകുട ഘാഷയാത്രയ്ക്ക് അമ്മംകുടം, പുഷ്പതാലം എന്നിവ അകമ്പടിയായി. കേരളാ ഫെല്ലോഷിപ്പ് ജേതാവ് വാദ്യകലാ പ്രതിഭ പാഴൂർ ഉണ്ണിചന്ദ്രന്റെ പ്രമാണത്തിൽ ചെണ്ടമേളം അരങ്ങേറി. തുടർന്ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് താലപ്പൊലി എന്നിവ നടന്നു.   ചിത്രം: പിറവം