Back To Top

വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിന് കീഴിൽ പ്രവർത്തിക്കുന്ന വിസാറ്റ് എൻജിനീയറിങ് കോളേജ്, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നി സ്ഥാപനങ്ങളിൽ അഡ്മിഷൻ ആരംഭിച്ചു.
April 6, 2025

വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിന് കീഴിൽ പ്രവർത്തിക്കുന്ന വിസാറ്റ് എൻജിനീയറിങ് കോളേജ്, വിസാറ്റ്

ഇലഞ്ഞി : വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിന് കീഴിൽ പ്രവർത്തിക്കുന്ന വിസാറ്റ് എൻജിനീയറിങ് കോളേജ്, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നി സ്ഥാപനങ്ങളിൽ അഡ്മിഷൻ ആരംഭിച്ചു. എൻജിനീയറിങ് കോളേജിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (DS), കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് (AI & ML), ഇലക്ട്രിക്കൽ
ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ ഗ്രാജുവേഷൻ സെറിമണി
April 5, 2025

ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ ഗ്രാജുവേഷൻ സെറിമണി

  പിറവം : ഇലഞ്ഞി, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ ഗ്രാജുവേഷൻ സെറിമണി നടത്തി. കുട്ടികൾ കത്തിച്ച തിരിയുമായി രണ്ടുനിരയായി ഓഡിറ്റോറിയത്തിന് നടുവിലൂടെ കടന്നു വന്ന് തിരികൾ ജൂനിയർ കുട്ടികളെ ഏൽപ്പിച്ച് സെറിമണിക്ക് തുടക്കം കുറിച്ചു. കോട്ടയം ബസേലിയോസ് കോളേജിലെ പ്രൊഫ. ഡോ. ജ്യോതിമോൾ പി ഉദ്‌ഘാടനം ചെയ്തു. ബസേലിയോസ് കോളേജ്
April 5, 2025

കടപുഴ പാലം പുനർനിർമ്മാണം കേന്ദ്ര ഇടപെടൽ ഉണ്ടാകും. ഫ്രാൻസിസ് ജോർജ് എം.പി

    പിറവം : – 2021 ൽ ഉണ്ടായ അതി തീവ്ര മഴയെ തുടർന്ന് തകർന്നു വീണ കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിലെ കടപുഴ പാലം പുനർനിർമ്മിക്കുന്നതിന് ആവശ്യമായി നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഗോത്ര കാര്യ വകുപ്പ് മന്ത്രി ജൂവൽ ഓറം ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി.അറിയിച്ചു. കോട്ടയം ലോക സഭ മണ്ഡലത്തിലെ
പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
April 4, 2025

പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

    പിറവം : സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ നടത്തിവരാറുള്ള സമ്മർ കോച്ചിംഗ് ക്യാമ്പ് സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ഏപ്രിൽ 30 വരെയാണ് ക്യാമ്പ്. ക്യാമ്പിന്റെ ഉദ്‌ഘാടനം പിറവം നഗരസഭാ കൗൺസിലർ ജോജിമോൻ ചാരുപ്ലാവിൽ നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ. പൗലോസ് കിഴക്കിനേടത്ത്, സ്കൂൾ ഹെഡ്മിസ്ട്രസ് ബ്രീസി പൗലോസ്, കായിക അധ്യാപകൻ ബിച്ചു കുര്യൻ തോമസ്,
മണീടിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി
April 4, 2025

മണീടിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി

    പിറവം : മണീട് പഞ്ചായത്തിൽ പാമ്പ്ര കവലയിലും, ചീരക്കാട്ടു പാറയിലും എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ്കൾ അനൂപ് ജേക്കബ്‌ എം.എൽ.എ. സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു.പാമ്പ്ര കവലയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോൾ വർഗീസ് അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി എസ് ജോബ്,
ഓട്ടത്തിനിടയിൽ ടോറസ് ലോറി പുഴയിലേക്ക് മറിഞ്ഞു വീണു.
April 4, 2025

ഓട്ടത്തിനിടയിൽ ടോറസ് ലോറി പുഴയിലേക്ക് മറിഞ്ഞു വീണു.

  കോലഞ്ചേരി: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറി പുഴയിലേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. രാമമംഗലം -തമ്മാനിമറ്റം റോഡിൽ തമ്മാനിമറ്റം കള്ള് ഷാപ്പിന് മുന്നിലായിരുന്നു അപകടം. മൂവ്വാറ്റുപുഴയാറിൻ്റെ പുഴയുടെ തീരത്തേക്കാണ് ലോറി മറിഞ്ഞു വീണത്. ലോറിയുടെ സ്റ്റെപ്പിനി ടയർ അഴിഞ്ഞ് റോഡിലേക്ക് വീണതിനെ തുടർന്ന് പിൻചക്രം കയറിയതോടെ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. നേരത്തേ ഈ