Back To Top

കെഎസ്‌യു ലഹരി വിരുദ്ധ മാരത്തണ്‍ സംഘടിപ്പിച്ചു.
April 7, 2025

കെഎസ്‌യു ലഹരി വിരുദ്ധ മാരത്തണ്‍ സംഘടിപ്പിച്ചു.

    പിറവം: കെ.എസ്.യു പിറവം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ ലഹരി വിരുദ്ധ മാരത്തണ്‍ സംഘടിപ്പിച്ചു.കെ.എസ്‌.,യു പിറവം നിയോജകമണ്ഡലം പ്രസിഡന്‍റ് എല്‍ദോസ് ജോയ് അധ്യക്ഷത വഹിച്ചു. കെഎസ്‌യു സംസ്ഥാന വെെസ് പ്രസിഡന്‍റ് ആന്‍ സെബാസ്റ്റ്യന്‍ ദീപശിഖ കെെമാറി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് നേതാക്കളായ മോൻസി കോട്ടപ്പുറം , കെ.ആർ. പ്രദീപ് കുമാർ, വില്‍സണ്‍ കെ.ജോണ്‍,കെ.ആര്‍ ജയകുമാര്‍,,ബെന്നി
പിറവത്ത് അമൃത് മിത്ര പദ്ധതി ആരംഭിച്ചു.
April 7, 2025

പിറവത്ത് അമൃത് മിത്ര പദ്ധതി ആരംഭിച്ചു.

    പിറവം : പിറവം നഗരസഭയിൽ അമൃത് മിത്ര പദ്ധതി നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം നിർവ്വഹിച്ചു. ദേശീയ നഗര ഉപജീവന ദൗത്യവും അമൃത് മിഷനുമായി സംയോജിപ്പിച്ചു കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയായ അമൃത് മിത്ര പദ്ധതിയിലൂടെ നഗരസഭയിലെ വിവിധ പാർക്കുകൾ, കുളങ്ങൾ എന്നിവയുടെ പരിപാലനം, ജല ഗുണനിലവാര പരിശോധന, വാട്ടർ മീറ്റർ
നവീകരിച്ച കുളങ്ങര സൺ‌ഡേസ്കൂൾപ്പടി നമ്പൂരിമല റോഡ് – പുത്തൻപുരയ്ക്കപ്പടി നമ്പൂരിമല റോഡ് ഉദ്ഘാടനം ചെയ്തു
April 6, 2025

നവീകരിച്ച കുളങ്ങര സൺ‌ഡേസ്കൂൾപ്പടി നമ്പൂരിമല റോഡ് – പുത്തൻപുരയ്ക്കപ്പടി നമ്പൂരിമല റോഡ് ഉദ്ഘാടനം

  പിറവം: പിറവം നഗരസഭയിലെ 23-ാം ഡിവിഷനിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിച്ച കുളങ്ങര സൺ‌ഡേസ്കൂൾപ്പടി നമ്പൂരിമല റോഡ്, പുത്തൻപുരയ്ക്കപ്പടി നമ്പൂരിമല റോഡ് അനൂപ് ജേക്കബ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി സലിം, സ്ഥിരം സമിതി അധ്യക്ഷരായ വത്സല വർഗീസ്, അഡ്വ:ബിമൽ
കേരള ശാസ്ത്രസാഹിത്യപരിഷത്ത് മേഖല വാർഷികം നടത്തി.
April 6, 2025

കേരള ശാസ്ത്രസാഹിത്യപരിഷത്ത് മേഖല വാർഷികം നടത്തി.

  പിറവം : കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുളന്തുരുത്തി മേഖല വാർഷികത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ചരിത്രപണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ.വി.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്കു പഞ്ചായത്തു പ്രസിഡൻ്റ്, ഷാജി മാധവൻ അദ്ധ്യക്ഷതവഹിച്ചു. കെ.എ ജോഷി, പോൾ ചാമക്കാല ശാസ്ത്രസാഹിത്യപരിഷത്ത് മേഖലാ പ്രസിഡൻ്റ് പ്രൊഫ.എം.വി. ഗോപാലകൃഷ്ണൻ, എ.ഡി. യമുന, പി.കെ.രഞ്ചൻ എന്നിവർ സംസാരിച്ചു. മാധ്യമപ്രവർത്തകൻ സജി മുളന്തുരുത്തി, സർവീസിൽ
പിറവം നിയോജകമണ്ഡലത്തിലെ പട്ടയ വിതരണം സമയ ബന്ധിതമായി പൂർത്തിയാക്കും.
April 6, 2025

പിറവം നിയോജകമണ്ഡലത്തിലെ പട്ടയ വിതരണം സമയ ബന്ധിതമായി പൂർത്തിയാക്കും.

    പിറവം : നിയോജകമണ്ഡലത്തിലെ “പട്ടയ അസംബ്ലി” അനൂപ്‌ ജേക്കബ്‌ എം.എല്‍.എ-യുടെ അദ്ധ്യക്ഷതയില്‍ പിറവം കൊള്ളിക്കല്‍ എം.വി.ഐ.പി ഐ.ബി-യില്‍ വച്ചു നടന്നു. പിറവം പോഴിമല നിവാസികള്‍ക്ക് അപേക്ഷയുടെ അടിസ്ഥാനത്തില്‍ പട്ടയ വിതരണം പൂര്‍ത്തിയാക്കുമെന്ന് അനൂപ്‌ ജേക്കബ്‌ എം.എല്‍.എ അറിയിച്ചു. കൂത്താട്ടുകുളം അമ്പലം കോളനി, ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ പരിത്തിപ്പിള്ളി കോളനി, ഇരുമ്പനം ഭാഗത്തെ കര്‍ഷക കോളനിയി,
April 6, 2025

വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ ഇടവകയിലെ മുതിർന്ന അംഗങ്ങൾക്കായി സൗഖ്യദാനശുശ്രൂഷയും,

കൂത്താട്ടുകുളം : വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ ഇടവകയിലെ മുതിർന്ന അംഗങ്ങൾക്കായി സൗഖ്യദാനശുശ്രൂഷയും, വിശുദ്ധ കുർബാന അനുഭവവും നൽകി.   ആദ്യ ശനിയാഴ്ചയായി ഇന്നലെ ദേവാലയത്തിലെ പ്രഭാത പ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ശേഷമാണ് ഇടവകയിലെ മുതിർന്ന അറുപതോളം അംഗങ്ങൾക്ക് വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ നൽകിയത്.   മക്കളുടെയും കൊച്ചുമക്കളുടെയും കൈ പിടിച്ചെത്തിയ