Back To Top

അംങ്കണവാടിയിലെ കുട്ടികൾക്ക് മാട്രസ് വിതരണം ചെയ്തു,                              
March 31, 2025

അംങ്കണവാടിയിലെ കുട്ടികൾക്ക് മാട്രസ് വിതരണം ചെയ്തു,           

    പിറവം : മണീട് ഗ്രാമപഞ്ചായത്തിലെ 17 അംങ്കണവാടിയിലെ കുട്ടികൾക്ക് എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി മാട്രസ് വിതരണം ചെയ്തു, പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് ൽകി . കുട്ടികളുടെ ഭാരവും, ഉയരവും നോക്കാനുള്ള മിഷ്യനും ഒപ്പം നൽകി. മണീട് ചീരക്കാട്ടുപാറ അംങ്കണവാടിയിൽ വച്ച് പഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗീസിൻ്റെ അദ്ധ്യക്ഷതയിൽ അഡ്വ: അനൂപ്
March 31, 2025

സഹകരണ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ സേവന നികുതി പിൻവലിക്കണം: ഫ്രാൻസിസ് ജോർജ് എം.പി

    പിറവം : സഹകരണ ബാങ്കുകൾക്ക് അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് ഏർപ്പെടുത്തിയ സേവന നികുതി പിൻവലിക്കണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.ലോക സഭയിൽ ധനകാര്യ ബിൽ 2025ൻ്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹകരണ ബാങ്കുകളിലെ പ്രതിമാസ നിക്ഷേപം പോലെയുള്ള പദ്ധതികളുടെ സേവനങ്ങൾക്ക് 2017 മുതൽ മുൻകാല പ്രാബല്യത്തോടെ നികുതി ചുമത്താനുള്ള കേന്ദ്ര ഗവൺമെൻ്റ് തീരുമാനം പിൻവലിക്കണമെന്ന്
കളിയിടങ്ങളിൽ വായന കുട്ടമൊരുക്കി  കാക്കൂർ ഗ്രാമീണ വായനശാല. ആഴ്ചയിലൊരിക്കൽ  കളിയിടങ്ങളിൽ കുട്ടികൾക്കും അമ്മമാർക്കും പുസ്തകം എത്തിച്ച് വായനക്കുറിപ്പ് ശേഖരിച്ച് വായന സജീവമാക്കും
March 31, 2025

കളിയിടങ്ങളിൽ വായന കുട്ടമൊരുക്കി കാക്കൂർ ഗ്രാമീണ വായനശാല. ആഴ്ചയിലൊരിക്കൽ കളിയിടങ്ങളിൽ കുട്ടികൾക്കും അമ്മമാർക്കും

തിരുമാറാടി : കളിയിടങ്ങളിൽ വായന കുട്ടമൊരുക്കി കാക്കൂർ ഗ്രാമീണ വായനശാല. ആഴ്ചയിലൊരിക്കൽ കളിയിടങ്ങളിൽ കുട്ടികൾക്കും അമ്മമാർക്കും പുസ്തകം എത്തിച്ച് വായനക്കുറിപ്പ് ശേഖരിച്ച് വായന സജീവമാക്കും. ലഹരി വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. കാക്കൂർ വെള്ളേലി ചെക്ക്ഡാമിലെ കളിക്കളത്തിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം വായനശാല പ്രസിഡൻ്റ് അനീഷ് ആച്ചിക്കൽ നിർവ്വഹിച്ചു. സെക്രട്ടറി വി കെ ശശിധരൻ
നിര്യാതയായി
March 31, 2025

നിര്യാതയായി

    പിറവം: തിരുമറിയൂർ പുലിമലയിൽ ഏലിയാമ്മ 96, നിര്യാതയായി . പരേതനായ തോമസാണ് ഭർത്താവ്. സംസ്കാരം നടത്തി. മക്കൾ : ജേക്കബ്, ജോയി(ഗവണ്മെന്റ് കോൺട്രാക്ടർ ), പൗലോസ്(റിട്ടയേർഡ് ബിപിസിഎൽ), വർഗീസ്(റിട്ടയേർഡ് വാട്ടർ അതോറിറ്റി )ഏലിയാസ്(പുലിമലയിൽ ടൈൽസ് ആൻഡ് ബ്രിക്‌സ് ), അന്നമ്മ,അമ്മിണി (ഇരുവരും നേഴ്സ് ജനറൽ ഹോസ്പിറ്റൽ, എറണാകുളം ). മരുമക്കൾ :വത്സ, ശോശാമ്മ,
രാമമംഗലം പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു    
March 30, 2025

രാമമംഗലം പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു    

    പിറവം : രാമമംഗലം ഗ്രാമ പഞ്ചായത്തി നെ മാലിന്യ മുക്ത ഹരിത പഞ്ചായത്ത്‌ ആയി പ്രഖ്യാപിച്ചു. മാലിന്യ മുക്ത വിളമ്പര റാലിയെ തുടർന്നു ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വി സ്റ്റീഫൻ പ്രഖ്യാപനം നടത്തി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മേരി എൽദോ അധ്യ ക്ഷ നായി. ഷൈജ പൗലോസ്, ആലിസ്
March 30, 2025

കക്കാട്ടിൽ നീന്തൽ പരിശീലനം ആരംഭിക്കും.

  പിറവം : പിറവം അക്വാട്ടിക് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന വേനലവധിക്കാല നീന്തൽ പരിശീലനം  തിങ്കളാഴ്ച രാവിലെ 8 മണി മുതൽ കക്കാട്ടിലെ സ്വിമ്മിങ് പൂളിൽ ആരംഭിക്കും. നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു ഉദ്‌ഘാടനം നിർവഹിക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുംപരിശീലനം നൽകും. പരിചയ സമ്പന്നരായ വനിതാ കോച്ചുകൾ പരിശീലനത്തിന് നേതൃത്വം നൽകും.