മണീട് നെച്ചൂർ പുത്തൻനട വാലുമ്മേൽ വി.ജി. ഗോപാലൻ (90) നിര്യാതനായി
പിറവം : മണീട് നെച്ചൂർ പുത്തൻനട വാലുമ്മേൽ വി.ജി. ഗോപാലൻ (90) നിര്യാതനായി. . ഭാര്യ : ഓണക്കൂർ അമ്മാപ്പറമ്പിൽ കുടുംബാംഗം പരേതയായ ഭാർഗവി. മക്കൾ: വി.ജി.മോഹനൻ, വിജയൻ,ചന്ദ്രൻ, രാജപ്പൻ, സിന്ധു, മായദേവി. മരുമക്കൾ : സുമതി സുഷമ, ഗിരിജ, സൂര്യ, സത്യൻ(റിട്ട. അധ്യാപകൻ) സതീശ് ലാൽ (റിട്ട.കെ.എസ്.ഇ.ബി). സംസ്കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പിൽ.
