കളമ്പൂർ പട്ടകുന്നേൽ മറിയാമ്മ വർഗ്ഗീസ് (85) നിര്യാതയായി
പിറവം: കളമ്പൂർ പട്ടകുന്നേൽ മറിയാമ്മ വർഗ്ഗീസ് (85) നിര്യാതയായി. സംസ്കാരം ഇന്ന് (ശനിയാഴ്ച) 11 ന് എഴുപ്പുറത്തെ ഭവനത്തിലും തുടർന്ന് പിറവം സെന്റ് മേരിസ് യാക്കോബായ കോൺഗ്രിഗേഷനിലും ശുശ്രൂഷയ്ക്ക് ശേഷം പിറവം വലിയ പള്ളിയിൽ. പരേത മുളക്കുളം കഴുന്നുകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സാറാക്കുട്ടി , മേരി, ജോയി, ബീന, ഡോ. ഷാജി വർഗ്ഗീസ് (എം.കെ.എം. ഹയർ സെക്കൻ്ററി സ്കൂൾ പിറവം ). മരുമക്കൾ: ജോണി കൊള്ളിക്കാട്ടുകുഴിയിൽ അഞ്ചെൽ പെട്ടി, ജോയി പഴയംകോട്ടിൽ കളമ്പൂർ, മോളി ഒറ്റക്കൊമ്പനാനിക്കൽ, സ്കറിയ അപ്പാലിക്കുന്നേൽ കാക്കൂർ, ബിനുമോൾ എടത്തിപ്പറമ്പിൽ.
