Back To Top

July 31, 2024

പിറവം നഗരസഭ ലൈബ്രറിക്ക് പുതിയ പുസ്തകങ്ങള്‍ കൈമാറി.

 

പിറവം : പിറവം നഗരസഭ ലൈബ്രറിക്ക് പുതിയ പുസ്തകങ്ങള്‍ കൈമാറുന്നതിന്റെയും ലൈബ്രറി ആധുനികവത്കരണം നടത്തുന്നതിന്റെയും ഉദ്ഘാടനം നടത്തി. പുസ്തകം കൈമാറ്റം ഉദ്ഘാടനം നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു.

ആധുനികവത്കരണം ഉദ്ഘാടനം വൈസ് ചെയർമാൻ കെ.പി. സലീം, നടത്തി. ലൈബ്രറി ചെയർമാൻ ഡോ. അജേഷ് മനോഹര്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വത്സല വർഗീസ് , ജൂബി പൗലോസ് ,ജില്‍സ് പെരിയപ്പുറം ,ഷൈനി ഏലിയാസ്, ബിമല്‍ ചന്ദ്രന്‍, കൗൺസിലർമാരായ ,തോമസ് മല്ലിപ്പുറം , രാജു പാണാലിക്കല്‍ മറ്റു കൗൺസിലർമാർ ,നഗരസഭാ സെക്രട്ടറി വി. പ്രകാശ് കുമാർ, ലൈബ്രേറിയന്‍ റെനീഷ് എന്നിവർ സംബന്ധിച്ചു.

 

Prev Post

സൈന്യം താല്‍ക്കാലികമായി നിര്‍മ്മിച്ച പാലത്തിലൂടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നത് തുടരുകയാണ്.

Next Post

മുണ്ടക്കൈ, ചൂരല്‍ ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു.

post-bars