Back To Top

July 18, 2024

സുവിശേഷ യോഗം

 

പിറവം : കാൽവരി പ്രയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പിറവം മാം ഓഡിറ്റോറിയത്തിൽ നാളെ ശനിയാഴ്ച വൈകീട്ട് 7 മണി മുതൽ 9 വരെ സുവിശേഷ യോഗം നടക്കും. ഡോ. എം.സി. വർഗീസ് സുവിശേഷ സന്ദശം നൽകും.

 

Prev Post

ഉമ്മൻ ചാണ്ടി ഒന്നാം ചരമ വാർഷിക അനുസ്‌മരണം നടത്തി.

Next Post

ഉമ്മൻചാണ്ടി അനുസ്‌മരണ യോഗം നടത്തി.   

post-bars