പെരിയപ്പുറം ,തെക്കേപേഴുംകാട്ടിൽ ഔസഫ് ഔസഫ് (82) നിര്യാതനായി.
പിറവം : പെരിയപ്പുറം ,തെക്കേപേഴുംകാട്ടിൽ ഔസഫ് ഔസഫ് (82) നിര്യാതനായി. സംസ്കാരം 16/07/24 ചൊവ്വാഴ്ച 11 മണിക്ക് മുളക്കുളം കർമേൽക്കുന്നു സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ പരേതയായ അന്നമ്മ കിഴുമുറി നടയ്ക്കൽ കുടുംബാംഗം.
മക്കൾ : ജോർജ് , തോമസ് , മേരി , ജോസ്.
മരുമക്കൾ : ജാൻസി ( ഇലവുങ്കൽ കല്പറ്റ ) , റൂബി ( പുള്ളോർകുടിയിൽ രായമംഗലം ) , രാജു ( പുളിക്കാകുന്നേൽ ഒലിയപ്പുറം) , ജോളി ( വാത്യാപറമ്പിൽ മണ്ണത്തൂർ