അഞ്ചെൽപ്പെട്ടി വാകശ്ശേരിൽ പരേതനായ ഏലിയാസിന്റെ മകൻ ജോയി വി എ (58)നിര്യാതനായി
പിറവം : അഞ്ചെൽപ്പെട്ടി വാകശ്ശേരിൽ പരേതനായ ഏലിയാസിന്റെ മകൻ ജോയി വി എ (58)നിര്യാതനായി. ഭാര്യ മിനി. മക്കൾ ഏബിൾ, നോബിൾ.സംസ്കാരം 31-05-24 രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം മാമലശ്ശേരി മാർ മിഖായേൽ യാക്കോബൈറ്റ് സിറിയൻ പള്ളിയിൽ.