Back To Top

May 30, 2024

പാലാ കുടക്കച്ചിറ ഡിവൈന്‍ മേഴ്സി ധ്യാനകേന്ദ്രത്തില്‍ നാളെ വൈകുന്നേരം 4 മുതല്‍ ജൂൺ 2 രാത്രി 9.30 വരെ തിരുരക്താഭിഷേക ധ്യാനം നടത്തപ്പെടും.

കൂത്താട്ടുകുളം : പാലാ കുടക്കച്ചിറ ഡിവൈന്‍ മേഴ്സി ധ്യാനകേന്ദ്രത്തില്‍ നാളെ വൈകുന്നേരം 4 മുതല്‍ ജൂൺ 2 രാത്രി 9.30 വരെ തിരുരക്താഭിഷേക ധ്യാനം നടത്തപ്പെടും. ശുശ്രൂഷകൾക്ക് ഡയറക്ടർ ഫാ. ജോയി വള്ളിയാംതടത്തില്‍, ഫാ.എബിൻ ഓലിക്കൽ എന്നിവർ നേതൃത്വം നൽകും. 7479180110, 8157875351.

Prev Post

താൽക്കാലിക ഒഴിവ്

Next Post

കനത്ത മഴ നാശനഷ്ടം വീണ്ടും – കളമ്പൂരിൽ പുഴയോരം ഇടിഞ്ഞു വീണ് ഏഴ്…

post-bars