Back To Top

May 24, 2024

ടി എം ജേക്കബ് എക്സലൻസ് അവാർഡ് .      

 

പിറവം : നിയോജകമണ്ഡലത്തിലെ എസ് എസ് എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്, എ വൺ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും, സർവ്വകലാശാല പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും ഉള്ള ടി എം ജേക്കബ് എക്സലൻസ് എം എൽ എ അവാർഡ് ജൂൺ 15 ശനിയാഴ്ച രാവിലെ 10 മണിക്ക് പിറവം മാം ഓഡിറ്റോറിയത്തിൽ വച്ച് നൽകുന്നു. ടി എം ജേക്കബ് ചാരിറ്റബിൾ ആൻഡ് എക്സലൻസ് അവാർഡ് സൊസൈറ്റിയാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. അവാർഡിന് അർഹരായ വിദ്യാർഥികൾ

10/ 06/ 2024 ന് മുൻപായി എം എൽ എ ഓഫീസുമായോ, താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടുക . Mob:9961300584, 8891569072.

 

Prev Post

കിണർ ജല പരിശോധന സംഘടിപ്പിച്ചു.     

Next Post

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി: 33 വാഹനങ്ങൾ തിരിച്ചയച്ചു

post-bars