Back To Top

May 23, 2024

മാമ്മലശ്ശേരി കുഴുപ്പിള്ളിൽ വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് 84 നിര്യാതയായി.

 

പിറവം : മാമ്മലശ്ശേരി കുഴുപ്പിള്ളിൽ വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് 84 നിര്യാതയായി. പരേത കടമറ്റം കാഞ്ഞിരത്തുകുഴിയിൽ കുടുംബാഗം. സംസ്ക്കാരം ഇന്ന് വ്യഴാഴ്ച ഉച്ചക്ക് 2 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം മാമ്മലശ്ശേരി മാർ മിഖായേൽ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ . മക്കൾ – മേഴ്‌സി , ജെയിംസ്, റോയി ( യു.എസ്.എ. ), മരുമക്കൾ – ജോയി, മേപ്പറമ്പത്ത്‌ , പിറമാടം , സോഫി ,പെരുമാനി ,. ബ്ലോസി പുത്തൻപീടിക ,പത്തനംതിട്ട ( യു.എസ്.എ. ) .

 

Prev Post

കാരക്കാട്ട് മലയിലെ അനധികൃത മണ്ണെടുപ്പു നടത്തുന്നു എന്ന പരാതി സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശപ്രകാരം…

Next Post

റാങ്ക് തിളക്കത്തിൽ പിറവം ബി പി സി കോളേജ്

post-bars