നിര്യാതയായി.
പിറവം : ഏഴക്കരനാട് കുരിയിൽ പരേതനായ നാരായണൻ്റെ ഭാര്യ ജാനകി 89 നിര്യാതയായി. സംസ്ക്കാരം ഇന്ന് ശനിയാഴ്ച ഉച്ചക്ക് 2 .30 -ന് വീട്ടു വളപ്പിൽ. മക്കൾ – പരേതനായ ശശി, മോഹൻ, പരേതനായ രാജപ്പൻ, ശാന്ത ,സുകു, ശോഭന, രാഘവൻ . മരുമക്കൾ – ശാന്ത, ലിസി, ചന്ദ്രിക, രാജു, സുധ, പരേതനായ ഗോപി, ജിജി.