Back To Top

May 14, 2024

മണ്ണത്തൂർ വട്ടപ്പറമ്പിൽ V.C.ജോൺ(83) നിര്യാതനായി.

പിറവം : മണ്ണത്തൂർ വട്ടപ്പറമ്പിൽ V.C.ജോൺ(83) നിര്യാതനായി. ഭാര്യ ഏലിയാമ്മ പാലക്കുഴ വാഴക്കാലായിൽ കുടുംബാഗം. മക്കൾ:- കുഞ്ഞുമോൾ (മുനിസിപാലിറ്റി സ്റ്റാഫ് പിറവം), സുനിൽ ( KSRTC തൊടുപുഴ ), സിന്ദു.

മരുമക്കൾ:- മാറിക പുന്നത്താനത്ത് ജെയിംസ്, തൃക്കളത്തൂർ വട്ടക്കണ്ണികുടിയിൽ സിനി ( ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് പിറവം), കിഴുമുറി ഒടമ്പാടത്ത് റെജി. സംസ്കാര ശുശ്രൂഷ നാളെ ഉച്ചക്ക് 2 ന് ഭവനത്തിൽ ആരംഭിച്ച് മണ്ണത്തൂർ സെൻ്റ്. ജോർജ്ജസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ

.

Prev Post

ലയൺസ് ക്ലബ്ബ് ഓഫ് മീഡിയ പേഴ്സൺ ആദരവ് നൽകി.

Next Post

മുഖാമുഖം പരിപാടി 16 ന്

post-bars