കുറുപീടികയിൽ കെ ജെ കുഞ്ഞുവർക്കി (92 )നിര്യാതനായി.
പിറവം: കുറുപീടികയിൽ കെ ജെ കുഞ്ഞുവർക്കി (92 )നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പിറവം സെന്റ് .മേരീസ് ഓർത്തഡോക്സ് സുറിയാനി കത്രീഡലിൽ ( പിറവം വലിയ പള്ളി)
, പത്രം ഏജൻ്റ് ആയിരുന്നു.
ഭാര്യ : കുഞ്ഞമ്മ
മണീട് കല്ലിടിയിൽ കുടുംബാഗം.
മക്കൾ: ജോമോൻ വർഗീസ് (റിപ്പോർട്ടർ ദീപിക പിറവം), ജോബി.
മരുമക്കൾ: ബിജു കാളിയാംപുറത്ത്, പിറവം
(വില്ലേജ് ഓഫീസ്. മണീട്) ,
ആശ (ക്ലർക്ക്, പിറവം നഗരസഭ) .