കിടത്തി ചികിത്സ താൽക്കാലികമായി നിർത്തി വയ്ക്കുന്നു.
പിറവം : പിറവം താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നടത്തുന്ന കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ മെയ് 8 മുതൽ താൽക്കാലികമായി കിടത്തി ചികിത്സ നിർത്തി വയ്ക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.