Back To Top

April 16, 2024

മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ, (98 ) നിര്യാതനായി.

പിറവം : മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ, (98 ) നിര്യാതനായി. ഭാര്യ -പരേതയായ എലിസബത്ത് വൈക്കം കൊതവറ മുണ്ടക്കൽ കുടുംബാംഗം .

മക്കൾ – മേരിക്കുട്ടി , മാത്യു ,ജോർജ് കുട്ടി, സിറിൽ, ജോസി ,ജാൻസി,

രാജേഷ് . മരുമക്കൾ: തങ്കച്ചൻ പുറക്കരി, (പെരുവ), റോസി മാത്യു (ചിറ്റേ താഴത്ത്, ആമ്പല്ലൂർ), ലീന ജോർജ് (പുളിക്കിമാക്കൽ, മണിമല),

തങ്കമ്മ സിറിൽ (ഒരുമ്പക്കാട്ട്, കൊതവറ), മിനി ജോസി (പാറൻകുളങ്ങര, തീക്കോയി), സാജൻ മാത്യു (വടക്കേൽ, ഇടപ്പള്ളി), സിന്ധു ജോസ് (ഓടയ്ക്കൽ, വെള്ളിയാമറ്റം). സംസ്കാര ശുശ്രൂഷ17-ാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ചു മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ.

 

Prev Post

അമ്മമാർക്ക് വിഷു കൈനീട്ടം നൽകി റിവർ വാലി റോട്ടറി ക്ലബ്ബ് .

Next Post

വിവാഹ വേദിയിൽ വച്ച് കനിവ് പെയിൻ പാലിയേറ്റീവ് കെയർ മുളന്തുരുത്തി വില്ലേജ് കമ്മിക്ക്…

post-bars