Back To Top

March 27, 2024

പിറവം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു

പിറവം : ഐക്യജനാധിപത്യ മുന്നണിയുടെ പിറവം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു

യ.ഡി.എഫ് ചെയർമാൻ കെ.ആർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ്ബ് എം.എല്‍ എ, ആശ സനില്‍,ഐ.കെ രാജു , രാജു പാണാലിക്കല്‍, പി.സി ജോസ്, ആർ. ഹരി,സി.എ ഷാജി, വില്‍സണ്‍ കെ. ജോണ്‍ ,വേണു മുളന്തുരുത്തി, സുനില്‍ ഇടപ്പലക്കാട്ട്,കെ.കെ സോമൻ, ജോണി അരീക്കാട്ടില്‍, ജോസഫ് ആന്റണി,എം.എ ഷാജി, ജയാ സോമൻ, അരുണ്‍ കല്ലറക്കല്‍, ഷാജു ഇലത്തിമറ്റം എന്നിവർ പ്രസംഗിച്ചു

Prev Post

കോടിക്കണക്കിന് രൂപയുടെ വൈദ്യുതി വാങ്ങാൻ പണമില്ലാതായ കെ.എസ്.ഇ.ബിക്ക് സർക്കാർ ഇന്നലെ 767.71കോടിരൂപ നല്‍കി

Next Post

കൂത്താട്ടുകുളം ഗവ.യു പി സ്കൂളിൽ അവധിക്കാലം വായനക്കാലം വായന പരിപോഷണ പരിപാടിക്ക് തുടക്കമായി.

post-bars