Back To Top

March 23, 2024

ജല വിതരണം തടസ്സപ്പെടും.

 

 

പിറവം : കക്കാട് ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള പ്രധാന ജല വിതരണ കുഴലിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ 23/03/2024 ശനിയാഴ്ച്ച പിറവം ടൗൺ, മുളക്കുളം , ഇല്ലിക്കമുക്കട ,പാലച്ചുവട്, കൊള്ളിക്കൽ, പള്ളിക്കാവ്, കരക്കോട് പ്രദേശങ്ങളിൽ ജലവിതരണം ശനിയാഴ്ച്ച മുടങ്ങും .

 

Prev Post

ലോക സഭ തിരഞ്ഞെടുപ്പ് – എ.ഐ.ടി.യു.സി തൊഴിലാളി സംഗമം

Next Post

പറവകൾക്ക് ദാഹജലമൊരുക്കി കുട്ടിപോലീസ്

post-bars