കുഞ്ഞമ്മാട്ടിൽ അലക്സ് ജോയി (43) നിര്യാതനായി.
പിറവം: കുഞ്ഞമ്മാട്ടിൽ അലക്സ് ജോയി (43) നിര്യാതനായി.
പിതാവ് ജോയി, മാതാവ് പിറവം ചാരുപ്ലാവിൽ കുടുംബാംഗം പരേതയായ അമ്മിണി.
സഹോദരങ്ങൾ: അജൻ, അജിനി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി സെമിത്തേരിയിൽ.