ജല വിതരണം തടസ്സപ്പെടും.
പിറവം : മുനിസിപ്പാലിറ്റിയിൽ വാട്ടർ അഥോറിറ്റിയുടെ 350 mm AC പൈപ്പിലെ മേജർ ലീക്ക് ചെയ്യുന്നതിനും കക്കാട് 9MLD പമ്പ് ഹൗസിലെ അടിയന്തിര അറ്റകുറ്റപണികൾക്കും വേണ്ടി ഇന്ന് 06/02/2024 ചൊവ്വാഴ്ച പമ്പിങ് നിർത്തിവയ്ക്കുന്നതിനാൽ പിറവം മുനിസിപ്പാലിറ്റി ഏരിയയിൽ ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ കുടിവെള്ള വിതരണം തടസപ്പെടും.