Back To Top

January 19, 2024

ഇലഞ്ഞി മുത്തോലപുരം സേവ്യർപുരം സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ തിരുനാളാഘോഷം തുടങ്ങി

പിറവം: ഇലഞ്ഞി മുത്തോലപുരം സേവ്യർപുരം സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ തിരുനാളാഘോഷം തുടങ്ങി. ഇന്ന് വൈകിട്ട് 5 30ന് ഫാ. സിറിയക് പൂത്തേട്ട് കൊടിയേറ്റും. വൈകിട്ട് 7.30-ന് നാടകം. നാളെ രാവിലെ 7 30-ന് പൊൻകുറ്റി കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, വൈകിട്ട് 5. 30-ന് പൊൻകുറ്റിയിൽ ദിവ്യബലി, ഫാ. മാത്യു തയ്യിലിന്റെ പ്രസംഗത്തെ തുടർന്ന് പ്രദക്ഷിണം. ഞായറാഴ്ച പത്തിന് കുർബാന, ഫാ.ചെറിയാൻ കുന്നക്കാട്ടിലിന്റെ സന്ദേശം, 11:45 പ്രദക്ഷിണം. തിങ്കളാഴ്ച രാവിലെ 6 30ന് ദിവ്യബലി.

Prev Post

മണീട് ക്ഷീരസംഘം ഒമ്പതാം വർഷവും മുൻപന്തിയിൽ

Next Post

കേരളാ കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

post-bars