പാമ്പാക്കുട പുത്തൻപുരയ്ക്കൽകുടിയിൽ (പറയൻകുടിയിൽ) വർഗീസ് 92 വയസ് നിര്യാതനായി.
പിറവം : പാമ്പാക്കുട പുത്തൻപുരയ്ക്കൽകുടിയിൽ (പറയൻകുടിയിൽ) വർഗീസ് 92 വയസ് നിര്യാതനായി. സംസ്കാരം ഇന്ന് 23/12/2023
12 മണിക്ക് ഭവനത്തിലെ ശുശ്രുഷക്കു ശേഷം പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ -പരേതയായ മേരി ഐക്കാരനാട് പാണ്ടാചേരി കുടുംബാഗം .മക്കൾ -വത്സ, രാജു,ബേബി മരുമക്കൾ- അവറാച്ചൻ പുത്തിരിക്കൽ തട്ടക്കുഴ, ലിസ്സി, പൂന്തോട്ടത്തിൽ തട്ടക്കുഴ, സാലി, കുന്നപ്പിള്ളി കിഴുമുറി.