Piravom December 22, 2023 ഓഫീസ് അറ്റൻഡർ ഒഴിവ്. By WebDesk Piravom Vartha പിറവം : മേമ്മുറി ഗവ യു പി സ്കൂളിൽ ഓഫീസ് അറ്റൻഡന്റിന്റെ ഒരു ഒഴിവുണ്ട്. അഭിമുഖം ഇന്ന് 22/12/2023 വെള്ളിയാഴ്ച രാവിലെ 11മണിക്ക് നടക്കും . താല്പര്യമുള്ളവർ അഭിമുഖത്തിനായി എത്തിച്ചേരുക . Prev Post ജനകീയാസൂത്രണം 2023-24 വർഷത്തെ പദ്ധതിയിൽപെടുത്തി കൂത്താട്ടുകുളം നഗരസഭ പെണ്ണാട് വിതരണം പദ്ധതി തുടങ്ങി Next Post തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം കൊടിയേറി. ആറാട്ട് തിരുവാതിരയായ 27 ന്