Back To Top

December 21, 2023

എബ്രാഹം ഫിലിപ്പ് അന്തരിച്ചു

 

 

പിറവം: നിരപ്പിൽ എബ്രാഹം ഫിലിപ്പ് (ജോയി കാരുളിൽ -68) അന്തരിച്ചു. സംസ്കാരം നാളെ (23 – 12- 23) രാവിലെ പത്തിന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. ഭാര്യ ജെസി നീണ്ടൂർ കിഴക്കേമാപ്പിളത്തുണ്ടത്തിൽ . മക്കൾ: അജിത്ത്, അനിജ (സൗദി), അനൂപ്

Prev Post

റോഡിൽ കക്കൂസ് മാലിന്യം തള്ളിയതിന് 25000 രൂപ പിഴ ചുമത്തി.

Next Post

ജനകീയാസൂത്രണം 2023-24 വർഷത്തെ പദ്ധതിയിൽപെടുത്തി കൂത്താട്ടുകുളം നഗരസഭ പെണ്ണാട് വിതരണം പദ്ധതി തുടങ്ങി

post-bars