Back To Top

December 20, 2023

പിറവത്ത്‌ മിൽമ റിഫ്രഷ് ” ഔട്ട്‌ ലെറ്റ് പ്രവർത്തനമാരംഭിച്ചു.

 

പിറവം : പിറവം കാരിതടത്തിൽ ഫ്യൂവൽസിനോട് ചേർന്ന് “മിൽമ റിഫ്രഷ് ” ഔട്ട്‌ ലെറ്റിന്റെ ഉൽഘാടനം മിൽമ ചെയർമാൻ എം ടി ജയനും,

ആദ്യവില്പനനഗരസഭാചെയർപേഴ്സൻഏലിയാമ്മഫിലിപ്പും,വെഹിക്കിൾ ഇലക്ട്രിക്ചാർജിങ് സ്റ്റേഷൻ ഉൽഘാടനം നഗരസഭാ വൈസ് ചെയർമാൻ

കെ.പി.സലിമും,നിർവഹിച്ചു,വാർഡ്കൗൺസിലർരമാവിജയൻഅധ്യക്ഷത വഹിച്ചു. യോഗത്തിൽ സാബുകെ ജേക്കബ്ബ്, മിൽമ,ബോർഡ്‌,അംഗംസിനുജോർജ്,കെവി,മാത്യു,

പൗലോസ് കെ. ചെറിയാൻ,ബോബൻകെജേക്കബ്,വി.വി.ജോൺവെള്ളുകാട്ടിൽ,ബബിതശ്രീജി,ജിൻസിരാജു,സിനിജോയി,ജോജിമോൻചാരുപ്ലാവിൽ,മോളിബെന്നി,തമ്പിപുതുവാകുന്നേൽ,കുര്യൻപുളിക്കൽ,,വിജയൻനായർകാർത്തിക എന്നിവർ പ്രസംഗിച്ചു

Prev Post

രാമമംഗലത്ത് അതിഥി തൊഴലാളിയെ മരിച്ച നിലിയിൽ കണ്ടെത്തി

Next Post

പാമ്പാക്കുട സെൻറ്. ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ   ദ്വിശതാബ്ദി ആഘോഷം

post-bars