Back To Top

December 17, 2023

കോഷൻ ഡിപ്പോസിറ്റ്

 

 

പിറവം : പിറവം ബി.പി.സി കോളേജിൽ 2019 അഡ്മിഷൻ എടുത്ത ഡിഗ്രി വിദ്യാർഥികളുടെയും, 2020 അഡ്മിഷൻ എടുത്ത പി.ജി വിദ്യാർഥികളുടെയും കോഷൻ ഡിപ്പോസിറ്റ് തുക കൈപ്പറ്റാത്തവർ 2024 ജനുവരി 20 നു മുൻപ് തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു

Prev Post

കക്കാട് ശ്രീപുരുഷമംഗലത്ത് വിശ്വരൂപ ദര്‍ശന മഹോത്സവത്തിന് തുടക്കമായി ധനു ഒന്ന് മുതല്‍ 18…

Next Post

മുളക്കുളം സർവീസ് സഹകരണ ബാങ്കിന്റെ 97- മത് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ്…

post-bars