ടൗണിലെ വീടിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയി.
പിറവം : കരവട്ടെ കുരിശിന് സമീപത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഹീറോ സ്പ്ലെൻഡർ ബൈക്ക് ( KL-36- K- 1059 ) ബുധനാഴ്ച രാത്രി മോഷണം പോയി. പെരിങ്ങമല ബിനു പി. വർക്കിയുടെ ബൈക്കാണ് മോഷണം പോയത് . പോലീസിൽ പരാതി നൽകി.
