മുളക്കുളം വടക്കേക്കര വെള്ളാരംകുഴി രാജൻ (78) നിര്യാതനായി.
പിറവം : മുളക്കുളം വടക്കേക്കര വെള്ളാരംകുഴി രാജൻ (78) നിര്യാതനായി. സംസ്കാരം 7/12/23 ന് 11മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ ചന്ദ്രിക കൂത്താട്ടുകുളം പാലകുന്നേൽ കുടുംബാംഗം.
മക്കൾ : ദീപ , ദീപ്തി , ദിവ്യ
മരുമക്കൾ : കാക്കൂർ അണ്ടിച്ചിറ സുരേഷ് , തേക്കുമ്മൂട്ടിൽപടി കാവാട്ടേൽ ബിനു , തമ്മാനിമറ്റം പുളിഞ്ചോട്ടിൽ പരേതനായ മനോജ്.