മാമ്മലശേരി വട്ടങ്ങാട്ട് പൗലോസ് എബ്രഹാം(70) അന്തരിച്ചു
രാമമംഗലം:മാമ്മലശേരി വട്ടങ്ങാട്ട് പൗലോസ് എബ്രഹാം(70) അന്തരിച്ചു.സംസ്കാരം പിന്നീട്.
ഭാര്യ അന്നമ്മ എഴക്കരനാട് തോർത്താംകരയിൽ കുടുംബാംഗം.
മക്കൾ ബിന്ദു,മഞ്ജു(കുവൈറ്റ്), ബിനുപോൾ
മരുമക്കൾ എൽദോ ചിറക്കൽ പുത്തൻപുര ഊരമന, ഡെൻസൺ മാളിയേക്കൽ കാസർഗോഡ്