നിര്യാതയായി
പിറവം : മാഞ്ഞാമറ്റത്തിൽ എം. ടി കുരിയൻ്റെ ഭാര്യ അന്നമ്മ കുര്യൻ 73 നിര്യാതയായി .സംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം സെന്റ് മേരിസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ ( പിറവം വലിയ പള്ളി ) പരേത കളമ്പൂർ തറമറ്റത്തിൽ കുടുംബാംഗമാണ് . മക്കൾ -സിന്ധു, സീന ( ഇരുവരും യു.എസ്.എ ) മരുമക്കൾ – വർഗീസ് തോമസ് വൈദ്യൻ വീട്ടിൽ പത്തനാപുരം, സിസിൽ കോശി താമരപ്പിള്ളിൽ കല്ലിശ്ശേരി ( ഇരുവരും യു എസ് എ ) .
ചിത്രം : അന്നമ്മ കുരിയൻ