സിപിഐ പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി.
പിറവം. പൊരുതുന്നു പാലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു സിപിഐ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ നിർവ്വാഹക സമിതി അംഗം അഡ്വ. കെ.എൻ. . സുഗതൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ. വി. പോൾ അധ്യക്ഷത വഹിച്ചു.മോഹൻദാസ് മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ടി.യു .സി. ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി, മുണ്ടക്കയം സദാശിവൻ, അഡ്വ. ബിമൽ ചന്ദ്രൻ, സി.എൻ. സദാമണി,എ. എസ്. രാജൻ, അംബിക രാജേന്ദ്രൻ, ടോമി വർഗീസ്,കെ.പി. ഷാജഹാൻ ,കെ.സി.തങ്കച്ചൻ ,കെ.എം. ജോർജ്, ജൂലി സാബു, എം.വി . മുരളി,ബിനീഷ്.കെ. .തുളസിദാസ്,അഡ്വ. സിനു.എം ,ജോർജ്, എം.എം., ഏലിയാസ് പി.ജി, മോഹനൻ പി.എം, വാസു,പി.യു., വർഗീസ് പി.കെ, , . സുകുമാരൻ സി.എ., സതീഷ്എന്നിവർ എന്നിവർ സംബന്ധിച്ചു