Back To Top

July 25, 2026

സുവിശേഷ യോഗം

 

 

പിറവം : കാൽവരി പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഞായറാഴ്ച വൈകിട്ട് 6 .30 മുതൽ 8 .30 വരെ പാമ്പാക്കുട വൈ.എം.സി.എ ഹാളിൽ സുവിശേഷയോഗം നടക്കും. ഡോ. എം.സി. വർഗീസ് സുവിശേഷ സന്ദേശം നൽകും.

 

Prev Post

ഔഷധക്കഞ്ഞി വിതരണവും ബോധവൽക്കരണ ക്ലാസും തിങ്കളാഴ്ച

Next Post

പാമ്പാക്കുടയിൽ ‘അരീക്കൽ ഫെസ്റ്റ്’; സ്വാഗതസംഘം രൂപീകരിച്ചു

post-bars