Back To Top

July 25, 2026

ഔഷധക്കഞ്ഞി വിതരണവും ബോധവൽക്കരണ ക്ലാസും തിങ്കളാഴ്ച

 

 

പിറവം : വൈസ്മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യാ റീജിയൻ ഇലഞ്ഞി ടൗൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിന്റെയും മുത്തോലപുരം ആയുർവേദാശുപത്രിയുടെയും സഹകരണത്തോടെ ഔഷധക്കഞ്ഞി വിതരണവും ബോധവൽക്കരണ ക്ലാസും നടത്തുന്നു. ജൂലൈ 27 തിങ്കളാഴ്ച്ച രാവിലെ 11-ന് മുത്തോലപുരം ആയുർവേദാശുപത്രി ഹാളിൽ വൈസ്‌മെൻ ക്ലബ്ബ് പ്രസിഡന്റ് ഫാ.ഡോ.ജോൺ എർണ്യാകുളത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു കെ.ജി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്തംഗങ്ങളും പൊതുപ്രവർത്തകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ ഡോ.ദിവ്യാ .സി.നായർ ക്ലാസ്സുകൾ നയിക്കും.

 

Prev Post

പിറവം കോളങ്ങായി സെന്റ് മൈക്കിൾസ് മാലാഖ പള്ളിയിൽ തിരുശേഷിപ്പ് പ്രതിഷ്ഠ ഞായറാഴ്ച

Next Post

സുവിശേഷ യോഗം

post-bars