നിര്യാതയായി
പിറവം : കക്കാട് കുരികിലിൽ പരേതനായ നാരായണൻ്റെ ഭാര്യ തങ്കമ്മ 88 നിര്യാതയായി. പരേത കാക്കൂർ മലയിൽ കുടുംബാംഗം . മക്കൾ – ശാരദ , ലളിത , ഉഷ, അജി , ശൈല , മരുമക്കൾ – സോമൻ , പടിഞ്ഞാറയേൽ കക്കാട്, വേണു പാലക്കാട്ടിൽ വെട്ടിത്തറ , ഗോപി , മൈലാംകുന്നത്ത് മൂർക്കട്ട്പടി വെള്ളൂർ, നാരായണൻ പള്ളാത്ത്കുഴി അഞ്ചൽപെട്ടി , പരേതനായ അപ്പു ഇലഞ്ഞി. സംസ്ക്കാരം നടത്തി.
ചിത്രം : തങ്കമ്മ 8
8
