Back To Top

July 23, 2026

അധ്യാപക ഒഴിവ്

പിറവം : മണീട് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂ‌ൾ വിഭാഗത്തിൽ എച്ച് .എസ്.ടി (ഇംഗ്ലീഷ്) വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു അദ്ധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 24/07/2026 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും സഹിതം ഹാജരാകുക. ഫോൺ നമ്പർ : 9961684893.

 

Prev Post

മണീട് ഗവ ഐടിഐയിൽ സീറ്റുകൾ ഒഴിവ്

Next Post

കർക്കിടക കഞ്ഞിയും ,ഔഷധ കിറ്റ് വിതരണവും നടത്തി         …

post-bars