Back To Top

July 12, 2026

നിര്യാതയായി

 

 

പാമ്പാക്കുട : പാമ്പാക്കുട നടുവിലെ വീട്ടിൽ അച്ചാമ്മ ഏലിയാസ് (88) നിര്യാതയായി . പരേത നവോളിമറ്റം തെക്കേശ്ശേരിൽ കുടുബാംഗമാണ്. തലക്കോട് സെയ്ൻ്റ് മേരീസ് ഹൈസ്‌കൂളിൽ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ എൻ.യു. എലിയാസ് ( റിട്ട എക്സൈസ് ഇൻസ്പെക്ടർ). മക്കൾ : ഡോ.എബി എൻ.എലിയാസ് (റിട്ട. അധ്യാപകൻ ബിപിസി കോളേജ് പിറവം, മുൻ പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ), അഡ്വ. എജി എൻ.എലിയാസ് ( മുൻ സീനിയർ ഗവ .പ്ലീഡർ കേരളാ ഹൈക്കോടതി). മരുമക്കൾ : ഡോ.പ്രീതാ വർഗീസ് നടുവത്ത് കോതമംഗലം (എസ്എൻജി സി കോളേജ് കടയിരുപ്പ്), അഡ്വ. അനു സൂസൻ മാത്യു കുലത്താക്കൽ തിരുവനന്തപുരം. മൃതദേഹം ഞായറാഴ്‌ച രാവിലെ 8 ന് സ്വവസതിയിലെത്തിക്കും. സംസ്ക്‌കാരം വൈകീട്ട് 4 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പാമ്പാക്കുട വലിയ പള്ളി സെമിത്തേരിയിൽ.

 

ചിത്രം : അച്ചാമ്മ ഏലിയാസ്

.

Prev Post

പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

Next Post

പിറവം ഗവ. ഹൈസ്‌കൂളിൽ മംഗളം അക്ഷര ജ്യോതിക്ക് തുടക്കമായി

post-bars