നിര്യാതനായി
പിറവം : കളമ്പൂർ മലയിൽ ചാക്കോ എം.ജെ (82) ( വിമുക്ത ഭടൻ ) നിര്യാതനായി. സംസ്ക്കാരം 12-07-2026 ഞായർ ഉച്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കളമ്പൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ- ദീനാമ്മ . മക്കൾ- ജിസ്മോൻ (കുവൈറ്റ് ), ജിനി (കുവൈറ്റ് ), മരുമക്കൾ ജോളി (കുവൈറ്റ് ), ജോജി ജോർജ് (കുവൈറ്റ് )
ചിത്രം : ചാക്കോ എം.ജെ.
