Back To Top

July 9, 2026

നിര്യാതയായി

 

 

പിറവം : കിഴകൊമ്പ് വെള്ളാരമ്മലയിൽ പരേതനായ ജോർജിൻ്റെ ഭാര്യ മറിയാമ്മ ജോർജ് 86 നിര്യാതയായി. സംസ്ക്കാരം ഇന്ന് ( 9 -7 -26 ) ഉച്ചക്ക് ഒരു മണിക്ക് ഭവനത്തിൽ ആരംഭിച്ചു സെന്റ് മേരീസ് യാക്കോബായ ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശ്രുശൂഷകൾക്ക് ശേഷം പിറവം വലിയ പള്ളിയിൽ . മക്കൾ – പരേതനായ ജോയി , ലീലാമ്മ, സാജു, വത്സ, ആലിസ്. മരുമക്കൾ – ഷാലി. ജോണി , സിനി , സ്‌കറിയ, റെജി .

 

ചിത്രം : മറിയാമ്മ ജോർജ്.

 

Prev Post

മുളന്തുരുത്തിയിലെ സൂപ്പർ മാർക്കറ്റിൽ മോഷണം മൂന്നു പേർ അറസ്റ്റിൽ

Next Post

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ലോറിയിടിച്ച്‌ വയോധികൻ മരിച്ചു.

post-bars