Back To Top

July 3, 2026

നിര്യാതനായി

 

 

പിറവം. കളമ്പൂർ ഇടമ്പനായിൽ വി. പൗലോസ് (81) നിര്യാതനായി. സംസ്കാരം 2026 ജൂലൈ 5 ഞായർ ഉച്ചക്ക് 3.00 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കളമ്പൂർ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ അമ്മിണി പൗലോസ് കളമ്പൂർ വള്ളവത്താട്ടിൽ (തൊടുവയിൽ) കുടുംബാംഗമാണ്. മക്കൾ ഗീവിസ് പോൾ, ജോയ്സ് പോൾ. മരുമക്കൾ- ലിസി ഗീവിസ്, എലിസബത്ത് ജോയ്സ്.

 

ചിത്രം : വി. പൗലോസ്

 

Prev Post

ദേശീയ പാത 183 മോർത്തിൽ നിന്നും അതോറിറ്റി ഏറ്റെടുത്തു .

post-bars