Back To Top

June 30, 2026

പാമ്പാക്കുട വൈ.എം.സി.എ. ഭാരവാഹികൾ  

 

 

പിറവം : പാമ്പാക്കുട വൈ.എം.സി.എ യുടെ 2026-27 വർഷത്തെ പുതിയ

ഭാരവാഹികളായി ബെൽരാജ്. ഇ (പ്രസിഡന്റ് ), ജോസഫ് സി. ജെ.(സെക്രട്ടറി ), ബിനോയി പീറ്റർ (ട്രഷറർ ), റോയി വർഗീസ് , ജോസ് ബിജു (വൈസ് പ്രസിഡന്റുമാർ ) പൗലോസ് കെ.എ. , സണ്ണി ജോൺ (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു .

 

ചിത്രം : ബെൽരാജ്. ഇ ( പ്രസിഡണ്ട് ) , ജോസഫ് സി. ജെ.(സെക്രട്ടറി )

 

Prev Post

ആദിശങ്കരന്റെ ജന്മഗൃഹമായ വെളിയനാട് മേൽപ്പാഴൂർ മനയിൽ സമൂഹ സമ്പൂർണ ഭഗവത്ഗീത പാരായണം

post-bars