Back To Top

June 21, 2026

വിദ്യാഭ്യാസ അവാർഡ് വിതരണവും മന്ത്രി അനൂപ് ജേക്കബിന് സ്വീകരണവും

 

പിറവം : പിറവം ബേത്ലഹേം മലങ്കര കത്തോലിക്കാ പള്ളിയിൽ കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന് സ്വീകരണവും ഈ വർഷം എസ് എസ് ൽ സി, പ്ലസ് റ്റു പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർഥികർക്കു അവാർഡ് വിതരണവും നടത്തി . എം സ് എം ഐ ടി ഐ ഡയറക്ടറും വികാരിയുമായ റവ. ഡോ. ബേബി മഠത്തിക്കുന്നത് അധ്യക്ഷത വഹിച്ചു . സെന്റ്.ജോസഫ്‌സ് സ്‌കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന ടി.ജെ പോൾ തൈക്കാട്ടിൽ എൻഡോവ്മെന്റ് അവാർഡും വിദ്യാഭ്യാസ അവാർഡുകളും മന്ത്രി വിതരണം ചെയ്തു വാർഡ് മെമ്പർ ജിജി ജോജി മുൻ ഏലിയാമ്മ ഫിലിപ്പ്, മാത്യു തുരുത്തേൽ ,ഷെൽബി കുമാരി ജെന്നിഫർ എന്നിവർ സംബന്ധിച്ചു.

 

ചിത്രം : പിറവം ബേത്ലഹേം മലങ്കര കത്തോലിക്കാ പള്ളിയിൽ കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന് സ്വീകരണം നൽകിയപ്പോൾ .

 

Prev Post

സാധാരണക്കാരെയും കര്‍ഷകരെയും കരുതിയ ബജ്ജറ്റ്: ഫ്രാന്‍സിസ് ജോര്‍ജ് എം.പി.

Next Post

നിര്യാതയായി

post-bars