നിര്യാതനായി
പിറവം: മുളക്കുളം വടക്കേക്കര മുടക്കാലിക്കണ്ടത്തിൽ
എം.കെ സുകുമാരൻ (71) (സൂര്യ സ്റ്റുഡിയോ, പിറവം) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച (12.06.2026) രാവിലെ 11 ന് വീട്ടുവളപ്പിൽ.
ഭാര്യ: നെച്ചൂർ ഇടയാലിൽ കുടുംബാംഗം രമണി. മക്കൾ: ഷെബിൻ, സൂര്യ.
മരുമക്കൾ: നിമിഷ, ശ്യാം സുരേഷ് പുവേലിൽപുത്തൻപുര, പേപ്പതി.
ചിത്രം : സുകുമാരൻ എം.കെ.
